HOUSE FOR SALE IN CHAKKARAKKAL KANNURകണ്ണൂർ ജില്ലയിലെ ചക്കരക്കൽ R V മെട്ടയിൽ 10 സെന്റ് സ്ഥലവും 2200 sqft പുത്തൻ വീടും വിൽപ്പനയ്ക്ക്🔹3 ബെഡ്‌റൂമുകളും 3 അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും ഉൾപ്പെടുന്നു🔹കുടി വെള്ളത്തിനായി വറ്റാത്ത കിണർ സൗകര്യം🔹നിലവിൽ 70% പണി പൂർത്തിയായിട്ടുണ്ട്.🔹മികച്ച റോഡ് സൗകര്യം.🔹അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ :LP,UP സ്കൂൾ, ഹയർ സെക്കണ്ടറി പേരെലശ്ശേരി , ഇംഗ്ലീഷ് മീഡിയം Up, LP സ്കൂൾ🔹വില 55 ലക്ഷം രൂപ.കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രോപ്പാർട്ടി നേരിൽ കാണുവാനും താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുകID H27607777 06 50037777 06 5004പ്രോപ്പർട്ടിയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുകhttps://hoobuyrealtors.in/
Messages/Chat
Mobile: +91 777706500****
Maximum 100 CharsN.B: Don't give UPI, PIN, OTP, Money and Items in advance