Shop / Showroom for Rent in Thodupuzha

Idukki, KeralaPosted: 12-04-2024
12,000 (Monthly)

Property details

  • Property For: Rent
  • Property Type: Shop / Showroom
  • Monthly Rent: 12,000 (Monthly)
  • Carpet Area of Building: 400 SQFT
  • Total Floors: 1 Nos
  • Floor Number: 1
  • Washroom: 2
  • Built Year: 2008
  • Furnishing: Unfurnished
  • Possession Status: Ready to Move
  • Car Parking: 4 Nos

Property Location

  • Thodupuzha, Idukki, Kerala

Property Description

  • മംഗാട്ടുകവല സെന്ട്രല് ഏരിയയില് സ്ഥിതി ചെയ്യുന്ന 200 മുതല് 450 sq ft വരെ വലുപ്പമുള്ള നാലു കടകൾ വാടകയ്ക്ക് ലഭ്യമാണ്. വലിയ പാര്‍ക്കിംഗ് സംവിധാനമുള്ള ഈ സ്ഥാപനം കൂടുതൽ കസ്റ്റമേഴ്സിനെ പ്രതീക്ഷിക്കുന്ന ബിസിനസുകൾക്ക് അനുയോജ്യമായ സൗകര്യമാണ്. മംഗാട്ടുകവല - വെങ്ങല്ലൂര്‍ ബൈപ്പാസിന്റെ തുടക്കത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് മുതലക്കോടം - തൊടുപുഴ ടൗണ്‍, വെങ്ങല്ലൂര്‍ - മംഗാട്ടുകവല, മംഗാട്ടുകവല - കാരിക്കോട്, തൊടുപുഴ മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവേശനമാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്. മംഗാട്ടുകവലയിലേ പ്രധാന വാണിജ്യ കേന്ദ്രത്തില്‍ നിങ്ങളുടെ വ്യവസായം സ്ഥാപിക്കാനുള്ള അവസരമാണിത്.

Similar properties